ആത്മഹത്യാകുറിപ്പ് തളർന്നുറങ്ങിയ തളിരുകൾക്കും, താഴെത്തഴച്ച വേരുകൾക്കും, താലാട്ടിയ തായ്മക്കും, താളം പകർന്ന താതനും, തിന്മയാകുമീ തനുവിനും, തുള്ളിയുറഞ്ഞ തേവിക്കും, തിരപോലീതിരുത്തുകൾക്കും, തീയായ താരകങ്ങൾക്കും - തീരമടിയുന്നു ഞാനീ താപനിലത്തിൽ, തമസ്സെത്താ ഭ്രമണപഥത്തിൽ.
Posts
Showing posts from October, 2025