ആത്മഹത്യാകുറിപ്പ്


തളർന്നുറങ്ങിയ തളിരുകൾക്കും,

താഴെത്തഴച്ച വേരുകൾക്കും,

താലാട്ടിയ തായ്മക്കും,

താളം പകർന്ന താതനും, 

തിന്മയാകുമീ തനുവിനും, 

തുള്ളിയുറഞ്ഞ തേവിക്കും,

തിരപോലീതിരുത്തുകൾക്കും, 

തീയായ താരകങ്ങൾക്കും - 

തീരമടിയുന്നു ഞാനീ താപനിലത്തിൽ,

തമസ്സെത്താ ഭ്രമണപഥത്തിൽ.

Comments

Popular posts from this blog

INHERITANCE

A Crow and Wholegrain Bread